-
ഉൽപത്തി 47:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 അങ്ങനെ അവർ അവരുടെ മൃഗങ്ങളെ യോസേഫിന്റെ അടുത്ത് കൊണ്ടുവന്നു. അവരുടെ കുതിരകൾ, ആടുകൾ, കന്നുകാലികൾ, കഴുതകൾ എന്നിവയ്ക്കു പകരം യോസേഫ് അവർക്ക് ആഹാരം കൊടുത്തു. അങ്ങനെ അവരുടെ മൃഗങ്ങൾക്കു പകരം ഭക്ഷണം നൽകിക്കൊണ്ട് ആ വർഷം മുഴുവൻ യോസേഫ് അവരെ സംരക്ഷിച്ചു.
-