24 എന്നാൽ വിളവെടുക്കുമ്പോൾ അഞ്ചിലൊന്നു നിങ്ങൾ ഫറവോനു കൊടുക്കണം.+ ബാക്കിയുള്ള നാലു ഭാഗം നിങ്ങൾക്ക് എടുക്കാം. വിതയ്ക്കാനുള്ള വിത്തായും നിങ്ങൾക്കും വീട്ടിലുള്ളവർക്കും നിങ്ങളുടെ കുഞ്ഞുങ്ങൾക്കും ആഹാരമായും അത് ഉപയോഗിക്കാവുന്നതാണ്.”