ഉൽപത്തി 48:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 48 “അപ്പന്റെ ആരോഗ്യം വല്ലാതെ ക്ഷയിച്ചിരിക്കുന്നു” എന്നു പിന്നീട് യോസേഫിനു വിവരം കിട്ടി. ഉടനെ യോസേഫ് രണ്ട് ആൺമക്കളെയും—അതായത് മനശ്ശെയെയും എഫ്രയീമിനെയും—കൂട്ടി യാക്കോബിന്റെ അടുത്തേക്കു പോയി.+
48 “അപ്പന്റെ ആരോഗ്യം വല്ലാതെ ക്ഷയിച്ചിരിക്കുന്നു” എന്നു പിന്നീട് യോസേഫിനു വിവരം കിട്ടി. ഉടനെ യോസേഫ് രണ്ട് ആൺമക്കളെയും—അതായത് മനശ്ശെയെയും എഫ്രയീമിനെയും—കൂട്ടി യാക്കോബിന്റെ അടുത്തേക്കു പോയി.+