ഉൽപത്തി 49:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 എൻ ദേഹിയേ,* അവരുടെ സഖ്യത്തിൽ കൂടരുതേ. എൻ മനമേ, അവരുടെ സംഘത്തിൽ ചേരുകയുമരുതേ. അവരുടെ കോപത്തിൽ അവർ പുരുഷന്മാരെ കൊന്നു.+ ആനന്ദത്തിമിർപ്പിൽ അവർ കാളകളുടെ കുതിഞരമ്പു വെട്ടി.
6 എൻ ദേഹിയേ,* അവരുടെ സഖ്യത്തിൽ കൂടരുതേ. എൻ മനമേ, അവരുടെ സംഘത്തിൽ ചേരുകയുമരുതേ. അവരുടെ കോപത്തിൽ അവർ പുരുഷന്മാരെ കൊന്നു.+ ആനന്ദത്തിമിർപ്പിൽ അവർ കാളകളുടെ കുതിഞരമ്പു വെട്ടി.