-
ഉൽപത്തി 49:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 തന്റെ വിശ്രമസ്ഥലം നല്ലതെന്നും ദേശം മനോഹരമെന്നും അവൻ കാണും. ചുമടു വഹിക്കാനായി അവൻ തോൾ താഴ്‌ത്തും. അവൻ അടിമയെപ്പോലെ പണിയെടുക്കേണ്ടിവരും.
-