ഉൽപത്തി 49:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 എങ്കിലും അവന്റെ വില്ല് അചഞ്ചലമായി നിന്നു.+ അവന്റെ കരങ്ങൾ ശക്തിയും വേഗതയും ഉള്ളതായിരുന്നു.+ ഇതു യാക്കോബിൻവീരനായവന്റെ കരങ്ങളിൽനിന്ന്, ഇസ്രായേലിൻപാറയായ ഇടയനിൽനിന്ന്, ആണല്ലോ വന്നിരിക്കുന്നത്.
24 എങ്കിലും അവന്റെ വില്ല് അചഞ്ചലമായി നിന്നു.+ അവന്റെ കരങ്ങൾ ശക്തിയും വേഗതയും ഉള്ളതായിരുന്നു.+ ഇതു യാക്കോബിൻവീരനായവന്റെ കരങ്ങളിൽനിന്ന്, ഇസ്രായേലിൻപാറയായ ഇടയനിൽനിന്ന്, ആണല്ലോ വന്നിരിക്കുന്നത്.