ഉൽപത്തി 49:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 31 അവിടെയാണ് അവർ അബ്രാഹാമിനെയും ഭാര്യ സാറയെയും അടക്കിയത്.+ യിസ്ഹാക്കിനെയും ഭാര്യ റിബെക്കയെയും അടക്കിയതും അവിടെത്തന്നെ.+ ഞാൻ ലേയയെയും അവിടെ അടക്കം ചെയ്‌തു.
31 അവിടെയാണ് അവർ അബ്രാഹാമിനെയും ഭാര്യ സാറയെയും അടക്കിയത്.+ യിസ്ഹാക്കിനെയും ഭാര്യ റിബെക്കയെയും അടക്കിയതും അവിടെത്തന്നെ.+ ഞാൻ ലേയയെയും അവിടെ അടക്കം ചെയ്‌തു.