ഉൽപത്തി 50:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 അപ്പോൾ ഫറവോൻ, “നീ സത്യം ചെയ്തതുപോലെതന്നെ പോയി നിന്റെ അപ്പനെ അടക്കിക്കൊള്ളുക” എന്നു പറഞ്ഞു.+