ഉൽപത്തി 50:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 കൂടാതെ, യോസേഫിന്റെ വീട്ടിലുള്ള എല്ലാവരും യോസേഫിന്റെ സഹോദരന്മാരും യോസേഫിന്റെ അപ്പന്റെ വീട്ടിലുള്ളവരും കൂടെ പോയി.+ കുഞ്ഞുങ്ങളെയും ആടുമാടുകളെയും മാത്രമേ അവർ ഗോശെൻ ദേശത്തുനിന്ന് കൊണ്ടുപോകാതിരുന്നുള്ളൂ.
8 കൂടാതെ, യോസേഫിന്റെ വീട്ടിലുള്ള എല്ലാവരും യോസേഫിന്റെ സഹോദരന്മാരും യോസേഫിന്റെ അപ്പന്റെ വീട്ടിലുള്ളവരും കൂടെ പോയി.+ കുഞ്ഞുങ്ങളെയും ആടുമാടുകളെയും മാത്രമേ അവർ ഗോശെൻ ദേശത്തുനിന്ന് കൊണ്ടുപോകാതിരുന്നുള്ളൂ.