11 ആതാദിലെ മെതിക്കളത്തിൽവെച്ചുള്ള അവരുടെ ആ വിലാപം കണ്ടപ്പോൾ തദ്ദേശവാസികളായ കനാന്യർ അത്ഭുതത്തോടെ, “ഇത് ഈജിപ്തുകാർക്കുവേണ്ടിയുള്ള വലിയ വിലാപമാണ്!” എന്നു പറഞ്ഞു. അതുകൊണ്ട് യോർദാൻ പ്രദേശത്തുള്ള ആ സ്ഥലത്തിന് ആബേൽ-മിസ്രയീം എന്നു പേര് വന്നു.