-
ഉൽപത്തി 50:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 ‘നിങ്ങൾ യോസേഫിനോട് ഇങ്ങനെ പറയണം: “നിന്റെ സഹോദരന്മാർ നിന്നോടു പാപവും ലംഘനവും ചെയ്‌ത് നിന്നെ ഒരുപാടു ദ്രോഹിച്ചു. പക്ഷേ നീ ദയവുചെയ്ത് അതെല്ലാം പൊറുക്കണം; ഞാൻ നിന്നോടു യാചിക്കുകയാണ്.”’ അതിനാൽ അപ്പൻ ആരാധിച്ചിരുന്ന ദൈവത്തിന്റെ ദാസന്മാരായ ഞങ്ങളുടെ ലംഘനം ദയവുചെയ്ത് ക്ഷമിക്കണം.” ഇതു കേട്ട യോസേഫ് കരഞ്ഞുപോയി.
-