ഉൽപത്തി 50:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 പിന്നെ യോസേഫിന്റെ സഹോദരന്മാരും യോസേഫിന്റെ മുമ്പാകെ വന്ന് നിലത്ത് വീണ് നമസ്കരിച്ചു.+ അവർ പറഞ്ഞു: “ഞങ്ങളെ അടിമകളായി കണക്കാക്കിയാൽ മതി.”
18 പിന്നെ യോസേഫിന്റെ സഹോദരന്മാരും യോസേഫിന്റെ മുമ്പാകെ വന്ന് നിലത്ത് വീണ് നമസ്കരിച്ചു.+ അവർ പറഞ്ഞു: “ഞങ്ങളെ അടിമകളായി കണക്കാക്കിയാൽ മതി.”