ഉൽപത്തി 50:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 നിങ്ങൾ എന്നെ ദ്രോഹിക്കാൻ ശ്രമിച്ചെങ്കിലും+ അതു ഗുണമായിത്തീരാനും അനേകരുടെ ജീവരക്ഷയ്ക്കു കാരണമാകാനും ദൈവം ഇടയാക്കി, അതാണു ദൈവം ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്.+
20 നിങ്ങൾ എന്നെ ദ്രോഹിക്കാൻ ശ്രമിച്ചെങ്കിലും+ അതു ഗുണമായിത്തീരാനും അനേകരുടെ ജീവരക്ഷയ്ക്കു കാരണമാകാനും ദൈവം ഇടയാക്കി, അതാണു ദൈവം ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്.+