ഉൽപത്തി 1:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 പകലും രാത്രിയും വാഴാനും വെളിച്ചവും ഇരുളും തമ്മിൽ വേർതിരിക്കാനും ദൈവം അവയെ ആകാശവിതാനത്തിൽ സ്ഥാപിച്ചു.+ അതു നല്ലതെന്നു ദൈവം കണ്ടു.
18 പകലും രാത്രിയും വാഴാനും വെളിച്ചവും ഇരുളും തമ്മിൽ വേർതിരിക്കാനും ദൈവം അവയെ ആകാശവിതാനത്തിൽ സ്ഥാപിച്ചു.+ അതു നല്ലതെന്നു ദൈവം കണ്ടു.