ഉൽപത്തി 7:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 അന്നേ ദിവസം നോഹ പെട്ടകത്തിൽ കയറി. നോഹയോടൊപ്പം ആൺമക്കളായ ശേം, ഹാം, യാഫെത്ത്+ എന്നിവരും നോഹയുടെ ഭാര്യയും ആൺമക്കളുടെ മൂന്നു ഭാര്യമാരും പെട്ടകത്തിൽ കയറി.+
13 അന്നേ ദിവസം നോഹ പെട്ടകത്തിൽ കയറി. നോഹയോടൊപ്പം ആൺമക്കളായ ശേം, ഹാം, യാഫെത്ത്+ എന്നിവരും നോഹയുടെ ഭാര്യയും ആൺമക്കളുടെ മൂന്നു ഭാര്യമാരും പെട്ടകത്തിൽ കയറി.+