ഉൽപത്തി 12:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 എന്നാൽ അബ്രാമിന്റെ ഭാര്യയായ സാറായി+ കാരണം യഹോവ ഫറവോന്റെയും അദ്ദേഹത്തിന്റെ വീട്ടിലുള്ളവരുടെയും മേൽ കഠിനമായ ബാധകൾ വരുത്തി. ഉൽപത്തി യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 12:17 വീക്ഷാഗോപുരം,8/15/2001, പേ. 21
17 എന്നാൽ അബ്രാമിന്റെ ഭാര്യയായ സാറായി+ കാരണം യഹോവ ഫറവോന്റെയും അദ്ദേഹത്തിന്റെ വീട്ടിലുള്ളവരുടെയും മേൽ കഠിനമായ ബാധകൾ വരുത്തി.