-
ഉൽപത്തി 15:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 സൂര്യാസ്തമയശേഷം കൂരിരുൾ വ്യാപിച്ചപ്പോൾ, പുകയുന്ന ഒരു തീച്ചൂള ദൃശ്യമായി. ജ്വലിക്കുന്ന ഒരു പന്തം ആ മാംസക്കഷണങ്ങൾക്കിടയിലൂടെ കടന്നുപോയി.
-