-
ഉൽപത്തി 16:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 അബ്രാമിന്റെ ഭാര്യ സാറായി ഈജിപ്തുകാരിയായ ദാസി ഹാഗാരിനെ അബ്രാമിനു ഭാര്യയായി കൊടുത്തത് അവർ കനാൻ ദേശത്ത് താമസംതുടങ്ങി പത്തു വർഷം കഴിഞ്ഞപ്പോഴായിരുന്നു.
-