-
ഉൽപത്തി 17:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
27 അബ്രാഹാമിന്റെ വീട്ടിലുള്ള പുരുഷന്മാരെല്ലാം—അബ്രാഹാമിന്റെ വീട്ടിൽ ജനിച്ചവരും അന്യദേശക്കാരിൽനിന്ന് വിലയ്‌ക്കു വാങ്ങിയവരും—അബ്രാഹാമിനോടൊപ്പം പരിച്ഛേദനയേറ്റു.
-