-
ഉൽപത്തി 20:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 അബീമേലെക്ക് അതിരാവിലെ എഴുന്നേറ്റ് ദാസന്മാരെയെല്ലാം വിളിച്ചുകൂട്ടി ഇക്കാര്യങ്ങളെല്ലാം അറിയിച്ചു; അവർ ആകെ ഭയന്നുപോയി.
-