-
ഉൽപത്തി 2:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 അതുകൊണ്ട് യഹോവ മനുഷ്യന് ഒരു ഗാഢനിദ്ര വരുത്തി. അവൻ ഉറങ്ങുമ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്ന് എടുത്തശേഷം അവിടത്തെ മുറിവ് അടച്ചു.
-