-
ഉൽപത്തി 21:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 കുട്ടി വലുതായി, മുലകുടി നിറുത്തി. യിസ്ഹാക്കിന്റെ മുലകുടി നിറുത്തിയ ദിവസം അബ്രാഹാം ഒരു വലിയ വിരുന്ന് ഒരുക്കി.
-