ഉൽപത്തി 21:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 അവൻ പാരാൻ എന്ന വിജനഭൂമിയിൽ+ താമസമാക്കി. അവന്റെ അമ്മ ഈജിപ്ത് ദേശത്തുനിന്ന് അവന് ഒരു ഭാര്യയെ കൊണ്ടുവന്ന് കൊടുത്തു.
21 അവൻ പാരാൻ എന്ന വിജനഭൂമിയിൽ+ താമസമാക്കി. അവന്റെ അമ്മ ഈജിപ്ത് ദേശത്തുനിന്ന് അവന് ഒരു ഭാര്യയെ കൊണ്ടുവന്ന് കൊടുത്തു.