ഉൽപത്തി 1:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 അങ്ങനെ സംഭവിച്ചു. ദൈവം വിതാനം ഉണ്ടാക്കി, വിതാനത്തിനു താഴെയും വിതാനത്തിനു മുകളിലും ആയി വെള്ളത്തെ വേർതിരിച്ചു.+ ഉൽപത്തി യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 1:7 പഠനസഹായി—പരാമർശങ്ങൾ, 1/2020, പേ. 1
7 അങ്ങനെ സംഭവിച്ചു. ദൈവം വിതാനം ഉണ്ടാക്കി, വിതാനത്തിനു താഴെയും വിതാനത്തിനു മുകളിലും ആയി വെള്ളത്തെ വേർതിരിച്ചു.+