-
ഉൽപത്തി 24:31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
31 അപ്പോൾ ലാബാൻ പറഞ്ഞു: “യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനേ, വരുക. ഇവിടെ പുറത്ത് നിൽക്കുന്നത് എന്തിനാണ്? ഞാൻ വീട് ഒരുക്കിയിരിക്കുന്നു, ഒട്ടകങ്ങൾക്കുള്ള സ്ഥലവും തയ്യാറാണ്.”
-