ഉൽപത്തി 24:45 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 45 “ഞാൻ മനസ്സിൽ പറഞ്ഞുതീരുംമുമ്പ്, കുടവും തോളിലേറ്റി റിബെക്ക നഗരത്തിനു പുറത്തേക്കു വന്നു. റിബെക്ക നീരുറവിലേക്ക് ഇറങ്ങിച്ചെന്ന് വെള്ളം കോരാൻതുടങ്ങി. അപ്പോൾ ഞാൻ റിബെക്കയോട്, ‘എനിക്കു കുടിക്കാൻ കുറച്ച് വെള്ളം തരുമോ’ എന്നു ചോദിച്ചു.+
45 “ഞാൻ മനസ്സിൽ പറഞ്ഞുതീരുംമുമ്പ്, കുടവും തോളിലേറ്റി റിബെക്ക നഗരത്തിനു പുറത്തേക്കു വന്നു. റിബെക്ക നീരുറവിലേക്ക് ഇറങ്ങിച്ചെന്ന് വെള്ളം കോരാൻതുടങ്ങി. അപ്പോൾ ഞാൻ റിബെക്കയോട്, ‘എനിക്കു കുടിക്കാൻ കുറച്ച് വെള്ളം തരുമോ’ എന്നു ചോദിച്ചു.+