ഉൽപത്തി 25:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 ഉപപത്‌നിമാരുടെ* ആൺമക്കൾക്കോ അബ്രാഹാം സമ്മാനങ്ങൾ കൊടുത്തു. അതിനു ശേഷം, അബ്രാഹാം ജീവിച്ചിരിക്കുമ്പോൾത്തന്നെ അവരെ കിഴക്കോട്ട്, തന്റെ മകൻ യിസ്ഹാക്കിന്റെ അടുത്തുനിന്ന് ദൂരെ കിഴക്കൻ ദേശത്തേക്ക്,+ അയച്ചു.
6 ഉപപത്‌നിമാരുടെ* ആൺമക്കൾക്കോ അബ്രാഹാം സമ്മാനങ്ങൾ കൊടുത്തു. അതിനു ശേഷം, അബ്രാഹാം ജീവിച്ചിരിക്കുമ്പോൾത്തന്നെ അവരെ കിഴക്കോട്ട്, തന്റെ മകൻ യിസ്ഹാക്കിന്റെ അടുത്തുനിന്ന് ദൂരെ കിഴക്കൻ ദേശത്തേക്ക്,+ അയച്ചു.