ഉൽപത്തി 27:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 ഏശാവിന്റേതുപോലെ യാക്കോബിന്റെ കൈകളിൽ നിറയെ രോമമുണ്ടായിരുന്നതിനാൽ യിസ്ഹാക്ക് യാക്കോബിനെ തിരിച്ചറിഞ്ഞില്ല. അതുകൊണ്ട് യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു.+
23 ഏശാവിന്റേതുപോലെ യാക്കോബിന്റെ കൈകളിൽ നിറയെ രോമമുണ്ടായിരുന്നതിനാൽ യിസ്ഹാക്ക് യാക്കോബിനെ തിരിച്ചറിഞ്ഞില്ല. അതുകൊണ്ട് യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു.+