-
ഉൽപത്തി 27:45വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
45 നിന്റെ ചേട്ടനു നിന്നോടുള്ള ദേഷ്യം അടങ്ങുകയും നീ അവനോടു ചെയ്‌തത് അവൻ മറക്കുകയും ചെയ്യുമ്പോൾ ഞാൻ ആളയച്ച് നിന്നെ വരുത്തിക്കൊള്ളാം. ഒരേ ദിവസംതന്നെ നിങ്ങൾ രണ്ടു പേരെയും എനിക്കു നഷ്ടമാകരുതല്ലോ.”
-