-
ഉൽപത്തി 29:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 അവിടെ മേച്ചിൽപ്പുറത്ത് ഒരു കിണർ കണ്ടു. അതിന് അടുത്ത് മൂന്നു കൂട്ടങ്ങളായി ആടുകൾ കിടക്കുന്നുണ്ടായിരുന്നു. ആ കിണറിൽനിന്നാണ് അവർ അവയ്‌ക്കു വെള്ളം കൊടുത്തിരുന്നത്. കിണറിന്റെ വായ് വലിയൊരു കല്ലുകൊണ്ട് മൂടിയിരുന്നു.
-