-
ഉൽപത്തി 30:38വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
38 അങ്ങനെ തൊലി കളഞ്ഞ് എടുത്ത കൊമ്പുകൾ ആട്ടിൻപറ്റങ്ങൾ വെള്ളം കുടിക്കാൻ വരുമ്പോൾ അവയ്ക്കു മുന്നിലുള്ള തൊട്ടികളിൽ, അതായത് അവയ്ക്കു വെള്ളം ഒഴിച്ചുകൊടുക്കുന്ന പാത്തികളിൽ, വെച്ചു. ആടുകൾ വെള്ളം കുടിക്കാൻ വരുമ്പോൾ അവയുടെ മുന്നിൽവെച്ച് ഇണചേരാനാണു യാക്കോബ് അവ അവിടെ വെച്ചത്.
-