ഉൽപത്തി 31:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 എന്നാൽ രാത്രി ഒരു സ്വപ്നത്തിൽ ദൈവം അരാമ്യനായ+ ലാബാനു പ്രത്യക്ഷപ്പെട്ട്,+ “ഗുണമായാലും ദോഷമായാലും നീ സൂക്ഷിച്ച് വേണം യാക്കോബിനോടു സംസാരിക്കാൻ” എന്നു പറഞ്ഞു.+
24 എന്നാൽ രാത്രി ഒരു സ്വപ്നത്തിൽ ദൈവം അരാമ്യനായ+ ലാബാനു പ്രത്യക്ഷപ്പെട്ട്,+ “ഗുണമായാലും ദോഷമായാലും നീ സൂക്ഷിച്ച് വേണം യാക്കോബിനോടു സംസാരിക്കാൻ” എന്നു പറഞ്ഞു.+