-
ഉൽപത്തി 31:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
25 ലാബാനും ബന്ധുക്കളും ഗിലെയാദിലെ മലനാട്ടിലെത്തി അവിടെ കൂടാരം അടിച്ചു. യാക്കോബും ആ മലയിലാണു കൂടാരം അടിച്ചിരുന്നത്. പിന്നെ ലാബാൻ യാക്കോബിന്റെ അടുത്ത് ചെന്ന്
-