-
ഉൽപത്തി 31:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
27 എന്തുകൊണ്ടാണു നീ എന്നെ അറിയിക്കാതെ രഹസ്യത്തിൽ, തന്ത്രപൂർവം ഓടിപ്പോന്നത്? എന്നെ അറിയിച്ചിരുന്നെങ്കിൽ തപ്പോടും കിന്നരത്തോടും കൂടെ പാട്ടു പാടി ആഹ്ലാദത്തോടെ നിന്നെ യാത്രയയയ്ക്കുമായിരുന്നല്ലോ.
-