ഉൽപത്തി 31:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 33 അങ്ങനെ ലാബാൻ യാക്കോബിന്റെ കൂടാരത്തിലേക്കും ലേയയുടെ കൂടാരത്തിലേക്കും രണ്ടു ദാസിമാരുടെ+ കൂടാരത്തിലേക്കും ചെന്നു. എന്നാൽ അവ കണ്ടെത്താനായില്ല. പിന്നെ ലാബാൻ ലേയയുടെ കൂടാരത്തിൽനിന്ന് പുറത്ത് വന്ന് റാഹേലിന്റെ കൂടാരത്തിൽ കയറി.
33 അങ്ങനെ ലാബാൻ യാക്കോബിന്റെ കൂടാരത്തിലേക്കും ലേയയുടെ കൂടാരത്തിലേക്കും രണ്ടു ദാസിമാരുടെ+ കൂടാരത്തിലേക്കും ചെന്നു. എന്നാൽ അവ കണ്ടെത്താനായില്ല. പിന്നെ ലാബാൻ ലേയയുടെ കൂടാരത്തിൽനിന്ന് പുറത്ത് വന്ന് റാഹേലിന്റെ കൂടാരത്തിൽ കയറി.