-
ഉൽപത്തി 31:34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
34 റാഹേൽ ആ പ്രതിമകൾ ഒട്ടകക്കോപ്പിൽ സ്ത്രീകളുടെ സഞ്ചിയിലിട്ട് അതിന്മേൽ ഇരിക്കുകയായിരുന്നു. അതിനാൽ കൂടാരം മുഴുവൻ പരതിയിട്ടും അവ കണ്ടുകിട്ടിയില്ല.
-