ഉൽപത്തി 31:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 35 അപ്പോൾ റാഹേൽ അപ്പനോടു പറഞ്ഞു: “എന്റെ യജമാനൻ കോപിക്കരുതേ. എനിക്കു മാസമുറയുടെ സമയമായതിനാൽ അപ്പന്റെ മുന്നിൽ എഴുന്നേൽക്കാൻ കഴിയില്ല.”+ അതുകൊണ്ട് ലാബാൻ എത്ര തിരഞ്ഞിട്ടും പ്രതിമകൾ കണ്ടെത്താനായില്ല.+
35 അപ്പോൾ റാഹേൽ അപ്പനോടു പറഞ്ഞു: “എന്റെ യജമാനൻ കോപിക്കരുതേ. എനിക്കു മാസമുറയുടെ സമയമായതിനാൽ അപ്പന്റെ മുന്നിൽ എഴുന്നേൽക്കാൻ കഴിയില്ല.”+ അതുകൊണ്ട് ലാബാൻ എത്ര തിരഞ്ഞിട്ടും പ്രതിമകൾ കണ്ടെത്താനായില്ല.+