-
പുറപ്പാട് 1:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 അപ്പോൾ ഈജിപ്തിലെ രാജാവ് വയറ്റാട്ടികളെ വിളിച്ച് അവരോട്, “നിങ്ങൾ എന്താ ആൺകുഞ്ഞുങ്ങളെ ജീവനോടെ വെക്കുന്നത്” എന്നു ചോദിച്ചു.
-