-
പുറപ്പാട് 1:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 അവർ പറഞ്ഞു: “എബ്രായസ്ത്രീകൾ ഈജിപ്തുകാരികളെപ്പോലെയല്ല. നല്ല ഓജസ്സുള്ള അവർ വയറ്റാട്ടി എത്തുന്നതിനു മുമ്പേ പ്രസവിച്ചിരിക്കും.”
-