പുറപ്പാട് 1:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 ഒടുവിൽ ഫറവോൻ മുഴുവൻ ജനത്തോടും ഇങ്ങനെ കല്പിച്ചു: “എബ്രായർക്കു ജനിക്കുന്ന ആൺകുഞ്ഞുങ്ങളെയെല്ലാം നിങ്ങൾ നൈൽ നദിയിൽ എറിഞ്ഞുകളയണം.+ എന്നാൽ പെൺകുഞ്ഞുങ്ങളെ ജീവനോടെ വെക്കുകയും വേണം.”
22 ഒടുവിൽ ഫറവോൻ മുഴുവൻ ജനത്തോടും ഇങ്ങനെ കല്പിച്ചു: “എബ്രായർക്കു ജനിക്കുന്ന ആൺകുഞ്ഞുങ്ങളെയെല്ലാം നിങ്ങൾ നൈൽ നദിയിൽ എറിഞ്ഞുകളയണം.+ എന്നാൽ പെൺകുഞ്ഞുങ്ങളെ ജീവനോടെ വെക്കുകയും വേണം.”