പുറപ്പാട് 2:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 ഫറവോന്റെ മകൾ നൈൽ നദിയിൽ കുളിക്കാൻ വന്നു. അവളുടെ തോഴിമാർ അപ്പോൾ നദീതീരത്തുകൂടി നടക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ചെടികൾക്കിടയിലിരിക്കുന്ന കൂട അവളുടെ കണ്ണിൽപ്പെട്ടു. അത് എടുത്തുകൊണ്ടുവരാൻ അവൾ ഉടനെ ഒരു ദാസിയെ പറഞ്ഞയച്ചു.+ പുറപ്പാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 2:5 വീക്ഷാഗോപുരം,5/1/1997, പേ. 30
5 ഫറവോന്റെ മകൾ നൈൽ നദിയിൽ കുളിക്കാൻ വന്നു. അവളുടെ തോഴിമാർ അപ്പോൾ നദീതീരത്തുകൂടി നടക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ചെടികൾക്കിടയിലിരിക്കുന്ന കൂട അവളുടെ കണ്ണിൽപ്പെട്ടു. അത് എടുത്തുകൊണ്ടുവരാൻ അവൾ ഉടനെ ഒരു ദാസിയെ പറഞ്ഞയച്ചു.+