-
പുറപ്പാട് 2:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 അവൾ അതു തുറന്നപ്പോൾ അതിൽ ഒരു കുഞ്ഞിനെ കണ്ടു. അവൻ കരയുകയായിരുന്നു. അവൾക്ക് അവനോട് അലിവ് തോന്നി. എന്നാൽ അവൾ, “ഇത് എബ്രായരുടെ കുഞ്ഞാണ്” എന്നു പറഞ്ഞു.
-