-
പുറപ്പാട് 2:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 അപ്പോൾ ഫറവോന്റെ മകൾ ആ സ്ത്രീയോടു പറഞ്ഞു: “ഈ കുഞ്ഞിനെ കൊണ്ടുപോയി എനിക്കുവേണ്ടി മുലയൂട്ടി വളർത്തുക. ഞാൻ ശമ്പളം തരാം.” അങ്ങനെ ആ സ്‌ത്രീ കുഞ്ഞിനെ കൊണ്ടുപോയി പരിപാലിച്ചു.
-