പുറപ്പാട് 2:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 മുതിർന്നശേഷം മോശ ഒരിക്കൽ തന്റെ സഹോദരങ്ങളുടെ കഷ്ടപ്പാടുകൾ+ കണ്ടറിയാൻ വെളിയിൽ അവരുടെ അടുത്ത് ചെന്നു. അപ്പോൾ, എബ്രായനായ തന്റെ ഒരു സഹോദരനെ ഒരു ഈജിപ്തുകാരൻ അടിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു.
11 മുതിർന്നശേഷം മോശ ഒരിക്കൽ തന്റെ സഹോദരങ്ങളുടെ കഷ്ടപ്പാടുകൾ+ കണ്ടറിയാൻ വെളിയിൽ അവരുടെ അടുത്ത് ചെന്നു. അപ്പോൾ, എബ്രായനായ തന്റെ ഒരു സഹോദരനെ ഒരു ഈജിപ്തുകാരൻ അടിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു.