പുറപ്പാട് 2:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 മോശ നാലുപാടും നോക്കി ആരുമില്ലെന്നു കണ്ട് ആ ഈജിപ്തുകാരനെ കൊന്ന് മണലിൽ കുഴിച്ചുമൂടി.+