-
പുറപ്പാട് 2:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 അപ്പോൾ രയൂവേൽ ചോദിച്ചു: “എന്നിട്ട് അയാൾ എവിടെ? എന്താ നിങ്ങൾ അയാളെ കൂട്ടിക്കൊണ്ട് വരാതിരുന്നത്? നമ്മളോടൊപ്പം ഭക്ഷണം കഴിക്കാൻ അയാളെ വിളിക്ക്.”
-