പുറപ്പാട് 2:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 ഒടുവിൽ ദൈവം അവരുടെ ദീനരോദനം കേട്ടു.+ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ചെയ്‌ത ഉടമ്പടി ഓർക്കുകയും ചെയ്‌തു.+
24 ഒടുവിൽ ദൈവം അവരുടെ ദീനരോദനം കേട്ടു.+ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ചെയ്‌ത ഉടമ്പടി ഓർക്കുകയും ചെയ്‌തു.+