-
പുറപ്പാട് 3:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 അപ്പോൾ മോശ പറഞ്ഞു: “ഇത് ഒരു അസാധാരണമായ കാഴ്ചയാണല്ലോ. ഞാൻ ഒന്ന് അടുത്ത് ചെന്ന് നോക്കട്ടെ. എന്തായിരിക്കും ഈ മുൾച്ചെടി എരിഞ്ഞുതീരാത്തത്?”
-