പുറപ്പാട് 4:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 എന്നാൽ മോശ പറഞ്ഞു: “‘യഹോവ നിനക്കു പ്രത്യക്ഷനായില്ല’ എന്നു പറഞ്ഞ് അവർ എന്നെ വിശ്വസിക്കാതിരിക്കുകയോ എന്റെ വാക്കു ശ്രദ്ധിക്കാതിരിക്കുകയോ+ ചെയ്യുന്നെങ്കിലോ?”
4 എന്നാൽ മോശ പറഞ്ഞു: “‘യഹോവ നിനക്കു പ്രത്യക്ഷനായില്ല’ എന്നു പറഞ്ഞ് അവർ എന്നെ വിശ്വസിക്കാതിരിക്കുകയോ എന്റെ വാക്കു ശ്രദ്ധിക്കാതിരിക്കുകയോ+ ചെയ്യുന്നെങ്കിലോ?”