-
പുറപ്പാട് 4:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 അപ്പോൾ മോശ ഭാര്യയെയും പുത്രന്മാരെയും കൊണ്ടുചെന്ന് കഴുതപ്പുറത്ത് കയറ്റി. എന്നിട്ട് ഈജിപ്ത് ദേശത്തേക്കു മടങ്ങി. സത്യദൈവത്തിന്റെ വടിയും മോശ കൈയിൽ എടുത്തു.
-